കാലാവസ്ഥ
∙ സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത
∙ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വൈദ്യുതിമുടക്കം
ചിറ്റൂർമുക്ക്, ഇല്ലfരിക്കൽ പടി, മരങ്ങാട്, വട്ടക്കാവ് ലക്ഷംവീട്, കൊട്ടാരത്തിൽ കടവ്, കൊടിഞ്ഞിമൂല, എലിയറയ്ക്കൽ, മൂക്കന്നൂർ പടി, ചേരിമുക്ക് മാങ്കുളം വഞ്ചി, തണ്ണിത്തോട്, തേക്കുതോട് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ മഠത്തിൽകാവ്, മുണ്ടുകണ്ടം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും ചേക്കേക്കടവ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും വൈദ്യുതി മുടങ്ങും.
ടെക്നിഷ്യൻ ഒഴിവ്
പത്തനംതിട്ട
∙ ജനറൽ ആശുപത്രിയിൽ ഇഇജി/എൻസിഎസ് ടെക്നിഷ്യൻ ഒഴിവിലേക്ക് 25ന് 10ന് അഭിമുഖം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ഇഇജിയിലും എൻസിഎസിലും പ്രവൃത്തിപരിചയം.
0468 2222364 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]