കൊടുമൺ∙ പ്ലാന്റേഷൻ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലി വർധനവ് അടക്കമുള്ള കാര്യങ്ങളിലെ ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ ഇരട്ടത്താപ്പ് തിരഞ്ഞെടുപ്പിൽ തുറന്നുകാട്ടാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു. പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി പ്ലാന്റേഷൻ മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സജി വകയാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശ.എൽ, സുജയകുമാരി.ആർ, ശ്രീദേവി.ബി, അശോക് കുമാർ, സാജിദ, സാലിപി, രാധാമണി, അനിത തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

