നാരങ്ങാനം∙ പഞ്ചായത്തിന്റെ പരിധിയിൽ വിജയിച്ച ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഐക്യ ജനാധിപത്യമുന്നണിയുടെ സർവ്വാധിപത്യമായിരുന്നു ഈ തവണ പഞ്ചായത്തിൽ നടന്നത്.
യുഡിഫിന്റെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിച്ച എല്ലാവർക്കും അഡ്വ. പഴകുളം മധു ഉദ്ഘാടന പ്രസംഗത്തിൽ നന്ദി അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് രമേശ് എം.
ആർ അധ്യക്ഷനായിരുന്നു അനീഷ് വരിക്കണ്ണാമല, സ്റ്റെല്ല തോമസ്, ജൂലി സാബു ഒലിക്കൽ,. സരിഗപി എസ്, ഫിലിപ്പ് അഞ്ചാനി, മോളി മാത്യു, വി.
പി. മനോജ് കുമാർ, പൊന്നമ്മ മാത്യു, സുജ വർഗീസ്, ജെയ്മോൻ കാക്കനാട്, ഗ്രേസമ്മ തോമസ്, ജെസ്സി മാത്യു, കെ.
ജാസിം കുട്ടി, റോജി പോൾ ഡാനിയേൽ, പി. കെ.
ഇക്ബാൽ, അജിത് മണ്ണിൽ,. ശ്രീധരൻ നായർ,അബ്ദുൾ കലാം ആസാദ്,.
ശ്രീകാന്ത് കളരിക്കൽ, ജോൺ ഫിലിപ്പോസ്, തോമസ് എബ്രഹാം, വി. സി.
സണ്ണി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

