നെടുമൺ ∙ ഏഴംകുളം പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം. ജനങ്ങൾക്ക് സമാധാനത്തോടെ നിരത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
തെരുവ് നായ്ക്കൾ കൂട്ടത്തോടെയാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ആളുകൾ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങുമ്പോൾ നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുന്ന സ്ഥിതിയാണ്.
വീടിനു പുറത്തുവയ്ക്കുന്ന സാധനങ്ങളും നായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നു. പ്രദേശത്ത് പേവിഷബാധ ഭീഷണിയുമുണ്ട്.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാടറിയണം എനിക്കുമുണ്ട് പറയാൻ…
നിങ്ങളുടെ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ അടക്കമുള്ള കാര്യങ്ങളും സാമൂഹികപ്രശ്നങ്ങളും ജനപ്രതിനിധികളുടെയും അധികൃതരുടെയും ശ്രദ്ധയിലെത്തിക്കാനുള്ള അവസരമൊരുക്കുകയാണ് മനോരമ ഓൺലൈൻ. നവംബർ 18 മുതൽ 27 വരെ നടക്കുന്ന ‘നാടറിയണം’ എന്ന ക്യാംപെയ്നിലൂടെ, നിങ്ങളുടെ നാടിന്റെ പ്രശ്നങ്ങൾ ചിത്രങ്ങളായോ കുറിപ്പുകളായോ മനോരമ ഓൺലൈൻ ആപ്പിലൂടെ പങ്കുവയ്ക്കാം.
ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും, ഐഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് മനോരമ ഓൺലൈൻ ആപ് ഡൗൺലോഡ് ചെയ്യാം.
ഡൌൺലോഡ് ചെയ്യാൻ സന്ദർശിക്കുക
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

