
വായന ദിനാചരണം നടത്തി
വല്യയന്തി ∙ ശാസ്ത്ര വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വലയന്തി എംഎസ്സി എൽപി സ്കൂളിൽ വായന ദിനാചരണം നടത്തി.
ശാസ്ത്ര വേദി ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ, മനോജ് മാടപ്പള്ളിൽ, ബിജു മലയിൽ, തോമസ് ജോർജ്, മാക്സിൻ മാത്യു, ഹേമന്ദ് കെ. രാജ്, ആരാധ്യ സുജിത്, ഏബൽ മാത്യു ലിജോ എന്നിവർ ആശംസകൾ അറിയിച്ചു.
വായന മത്സരം, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]