എഴുമറ്റൂർ ∙ വാഹനം വ്യാപാര കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി, ഗൂഗിൾ മാപ്പ് നോക്കിയെത്തിയതാണെന്നു യാത്രക്കാർ. എഴുമറ്റൂർ– പടുതോട് റോഡിൽ ആശ്രമം ജംക്ഷനു സമീപം ശനിയാഴ്ച രാത്രി 10.15ന് ആയിരുന്നു അപകടം.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പത്തനംതിട്ടയിലേക്കു പോകാൻ എത്തിയ സഞ്ചരിച്ച വാഹനമാണു ഗൂഗിൾ മാപ്പിലെ തെറ്റായ വഴിയിലൂടെ സഞ്ചരിച്ചു മല്ലപ്പള്ളിയിൽ നിന്ന് എഴുമറ്റൂർ വഴി എഴുമറ്റുർ ആശ്രമം കവലയിലെ വ്യാപാരശാലയിലേക്കു പാഞ്ഞുകയറിയത് കയറിയത്. യാത്രികരായ പത്തനംതിട്ട, നാരങ്ങാനം സ്വദേശികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കടയുടെ മുൻഭാഗം പൂർണമായി തകർന്നു.
സമീപവാസികളാണ് വാഹനം കടയ്ക്കുള്ളിൽ നിന്നു പുറത്തെത്തിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

