
കുടമുരുട്ടി ∙ ചണ്ണ–പെരുന്തേനരുവി വനപാതയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രതൈ. കാട്ടാനയുടെ മുന്നിൽപെടാതെ സൂക്ഷിക്കണം. പകലും രാത്രിയെന്നുമില്ലാതെ ആന റോഡിലെത്തുന്നു.
ചണ്ണ–പെരുന്തേനരുവി റോഡ് കടന്നുപോകുന്നത് ശബരിമല വനത്തിലൂടെയാണ്. കുരുമ്പൻമൂഴി, മണക്കയം പട്ടികവർഗ ഉന്നതികളിലേക്കും പെരുന്തേനരുവി ജല വൈദ്യുതി പദ്ധതിയിലേക്കും എത്താനാണ് പാത കോൺക്രീറ്റ് ചെയ്തത്. ചണ്ണ, കുടമുരുട്ടി, കൊച്ചുകുളം, കോളാമല, തോണിക്കടവ്, വന്ദിരിപ്പിൻമൂഴി തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഇതുവഴി മുക്കൂട്ടുതറ, എരുമേലി പ്രദേശങ്ങളിലേക്ക് പോകുന്നുണ്ട്.
പമ്പാനദിയിലേക്കിറങ്ങാനാണ് ആനകൾ പാതയിലൂടെ എത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]