
വാഴക്കാല ∙ ചപ്പാത്തിലെ വെള്ളക്കെട്ട് ദുരിതമാകുന്നതായി പരാതി. എഴുമറ്റൂർ– ശാസ്താംകോയിക്കൽ റോഡിൽ പെരുമ്പാറയ്ക്ക് സമീപമീപമുള്ള ചപ്പാത്തിലാണ് ഉറവജലം കെട്ടിനിൽക്കുന്നത്. ഇരുചക്ര ചെറുകിട
വാഹനങ്ങൾക്കും കാൽനട യാത്രികർക്കും ചപ്പാത്തിന്റെ ഒരുവശത്തുകൂടിയുള്ള യാത്ര ദുസ്സഹമാണ്.
ഉന്നത നിലവാരത്തിൽ നിർമിച്ച പാതയിൽ ഈ ഭാഗത്ത് അമിതവേഗത്തിൽ വാഹനങ്ങളെത്തുമ്പോൾ കാൽനടയാത്രികരുടെ ശരീരത്തിലേക്ക് ജലം ചിതറിത്തെറിക്കുന്നതായും പരാതി.മഴ ശക്തമാകുമ്പോൾ രണ്ടടിവരെ ഇവിടെ ജലനിരപ്പ് ഉയരുന്നു. ഉന്നത നിലവാരത്തിൽ നിർമിച്ച റോഡിൽ അമിതവേഗതയിൽ ഇരുഭാഗത്തുനിന്നും വാഹനങ്ങളെത്തുമ്പോൾ കാൽനടയാത്രീകരുടെ ശരീരത്തിലേക്ക് ജലം ചിതറിത്തെറിക്കുന്നതായും ആക്ഷേപം പതിവാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]