
ഇന്ന്
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.
അധ്യാപക ഒഴിവ്
പന്തളം∙ പൂഴിക്കാട് ഗവ യുപി സ്കൂളിൽ ജൂനിയർ ഹിന്ദി ടീച്ചറിന്റെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി നാളെ 10.30നു സ്കൂൾ ഓഫിസിൽ അഭിമുഖത്തിനു ഹാജരാകണം
മുട്ടക്കോഴി വിതരണം
പെരുമ്പെട്ടി ∙ ക്ഷീരസംഘത്തിൽ നാളെ 3ന് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും.
ആവശ്യമുള്ളവർ റജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. 94945193338
അധ്യാപക ഒഴിവ്
കീക്കൊഴൂർ ∙ ഗവ.എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]