
പെരുമ്പെട്ടി ∙ പാലത്തിന്റെ സമീപന പാതയിലെ തകർച്ച കാൽനട വാഹനയാത്രികർക്ക് ഭീഷണിയാകുന്നതായി പരാതി.
കടൂർക്കടവ് – മുണ്ടനോലിക്കടവ് പാലത്തിന്റെ സമീപന പാതയിൽ ടാറിങ് തകർന്ന് മെറ്റൽ ഇളകിമാറി കുഴികൾ രൂപപ്പെട്ടിരിക്കുന്നു. വാഹനങ്ങൾ ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെടുന്നത് പതിവാണ്.
കോട്ടയം– പത്തനംതിട്ട ജില്ലകളിലെ വെള്ളാവൂർ – കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ സമീപന പാതയാണിത്.
കോട്ടാങ്ങൽ – മണിമല റോഡിൽ നിന്ന് പാലത്തിലേക്കുള്ള പ്രവേശന പാതയിലാണ് ഏറെ യാത്രാദുരിതം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]