
കടമ്മനിട്ട ഓർത്തഡോക്സ് പള്ളിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടമ്മനിട്ട ∙ സെന്റ് ജോൺസ് ഓർത്തഡോക്സ് പളളിയിൽ ഒവിബിഎസിനോട് അനുബന്ധിച്ച് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ലിൻസാ ചെറിയാൻ ക്ലാസ് എടുത്തു. ഇടവക വികാരി ഫാ.റോയ് എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ലിജ കെ. ജോയി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫാ. പി.സി. ഐസക്, കെ.എം. മാമൻ, അൻസു മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു.