
തിമിര ക്യാംപ് 15ന്;
കുളനട ∙ വൈഎംസിഎ, ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ തിരുവല്ല അമിതാ ഐ കെയറിന്റെയും അടൂർ ഇന്നവേറ്റീവ് ഐ ക്ലിനിക്കിന്റെയും സഹകരണത്തോടെ തിമിര ശസ്ത്രക്രിയാ ക്യാംപും സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട
വിതരണവും 15ന് നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈഎംസിഎ ഹാളിലാണ് ക്യാംപ്.
വൈഎംസിഎ പ്രസിഡന്റ് പി.എം.അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോസഫ് ജോർജ് അധ്യക്ഷനാകും.
9447045158.
ബിഎസ്എൻഎൽ
പന്തളം ∙ ബിഎസ്എൻഎൽ സിം മേള നാളെ മുതൽ കസ്റ്റമർ കെയർ സെന്ററിൽ നടക്കും. ഒരു രൂപയ്ക്ക് പുതിയ സിം കണക്ഷനും മൊബൈൽ നമ്പർ പോർട്ടിങ്ങും ലഭിക്കും.
ആവശ്യമുള്ളവർ ആധാർ കാർഡുമായെത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]