തിരുവല്ല ∙ മഞ്ഞ അനാക്കോണ്ടയെയാണ് തിരുവല്ല കാർണിവലിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനാക്കോണ്ട.
ഇതിന്റെ ശാസ്ത്രനാമം യുണൈറ്റഡ് നോട്ടിയാസ് എന്നാണ്. ഇതിന്റെ ജന്മസ്ഥലം സൗത്ത് അമേരിക്കയാണ് അനാക്കോണ്ട
കൂടാതെ ബോൾ പൈത്തൺ മെക്സിക്കൻ ബ്ലാക്ക് കിങ്സ് സ്നേക്ക്, ആൽബൈനോ ബോൾ പൈത്തൺ, നെൽസൺ മിൽക്ക് സ്നേക്ക് മുതലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധയിനം പാമ്പുകളും തിരുവല്ല കാർണിവൽ പ്രദർശന നഗരിയിൽ ഉണ്ട്.
കാർണിവൽ സെപ്റ്റംബർ 14ന് സമാപിക്കും. പ്രദർശന സമയം പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും.
ഏഴാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്ക് സ്കൂൾ ഐഡന്റിറ്റി കാർഡ് കാണിച്ചു പ്രവേശനം സൗജന്യം. അറിവിന്റെയും വിജ്ഞാനത്തിന്റെയും കാർണിവൽ ആയി കുട്ടനാട് പൂരം @തിരുവല്ല കാർണിവൽ സന്ദർശകർ ഏറ്റെടുത്തുകഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]