റബർ സംഭരണം;
പെരുമ്പെട്ടി∙ അത്യാൽ പെരുമ്പെട്ടി റബർ ഉൽപാദക സംഘത്തിൽ നാളെ 10 മുതൽ റബർഷീറ്റ്, ഒട്ടുപാൽ എന്നിവ സംഭരിക്കും.9446186995.
സെമിനാർ 12ന്
വെച്ചൂച്ചിറ ∙ കൊല്ലമുള റബർ ഉൽപാദക സംഘത്തിന്റെ തീവ്ര ബോധവൽക്കരണ സെമിനാറും പൊതുയോഗവും 12ന് 2.30ന് സാംസ്കാരിക നിലയത്തിൽ നടക്കും. പ്രസിഡന്റ് പി.എൻ.കൃഷ്ണൻകുട്ടി നായർ അധ്യക്ഷനാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]