
മഞ്ഞിനിക്കര ∙ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളേറെ. അനങ്ങാപ്പാറ നയവുമായി അധികാരികൾ.
പത്തനംതിട്ട–ഇലവുംതിട്ട റോഡിൽ ആർസി പള്ളിക്കു സമീപത്താണു മാസങ്ങളായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്.
ഇവിടെ വലിയ വളവുള്ള ഭാഗമാണ്.വാഹനയാത്രികർ റോഡിലെ വെള്ളക്കെട്ടിൽ അകപ്പെടാതെ വാഹനം ഓടിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇതുസംബന്ധിച്ച് ഒട്ടേറെ തവണ അധികാരികളെ വിവരം അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]