ശബരിമല ∙ ഓച്ചിറ പരബ്രഹ്മ ഭജൻസ് സന്നിധാനത്ത് അവതരിപ്പിച്ച ഭക്തിഗാന സുധ തീർഥാടകരെ ഭക്തിലഹരിയിൽ ആറാടിച്ചു. ഇവർ ആലപിച്ച ഓരോ പാട്ടുകളും നിറഞ്ഞ കയ്യടിയോടെയാണ് തീർഥാടകർ ഏറ്റുവാങ്ങിയത്.
കണ്ണൻ, വിജേഷ് റാന്നി , അരുൺ, അഭിലാഷ് അനുകൃഷ്ണൻ എന്നിവർക്കു പുറമേ കുട്ടികളായ ഗായത്രി, കല്യാണി, ദേവനന്ദ, ശിവനന്ദ എന്നിവരും ഗാനങ്ങൾ ആലപിച്ചു. പിന്നണിയിൽ സന്തോഷ് (ഹാർമോണിയം), ഗോപൻ (ഡോലക്), ജയദേവ് (റിഥം) എന്നിവരും പ്രവർത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

