
ഹോളി ബീറ്റ്സ് സംഗീതസന്ധ്യ ഞായറാഴ്ച തിരുവല്ലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവല്ല∙ എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രൈസ്തവ സംഗീത ടീം ‘ഹോളി ബീറ്റ്സ്’ നാൽപതാം വാർഷികാഘോഷ നിറവിൽ. ഇതോടനുബന്ധിച്ച് ഞായർ വൈകിട്ട് 6ന് തിരുവല്ല മഞ്ഞാടി ഐപിസി പ്രയർ സെന്ററിൽ സംഗീതസന്ധ്യ നടക്കും. വിവിധ സഭകളുടെ സഹകരണത്തോടെ നടക്കുന്ന ഈ സംഗീത പരിപാടിയിൽ പ്രസിദ്ധ ക്രൈസ്തവ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും.