കടുവ കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ കല്ലേലി കുരിശ്ശടിയ്ക്കു സമീപം അച്ചൻകോവിലാറിൽ കടുവ കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7ന് നാട്ടുകാരാണ് ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായമുണ്ട്. ജഡത്തിനു മൂന്നു ദിവസത്തോളം പഴക്കമുണ്ട്.