
ദേശീയ പണിമുടക്ക്: വിളംബര ജാഥയും യോഗവും നടത്തി കൊടുമൺ ∙ ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമണ്ണിൽ പണിമുടക്ക് വിളംബര ജാഥയും യോഗവും നടത്തി. അജികുമാർ രണ്ടാംകുറ്റിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു.
പ്രകാശ് ജോൺ പുത്തൻകാവിൽ, എ. വിജയൻ നായർ, സുരേഷ് മുല്ലൂർ, വി.മനോജ്കുമാർ, ബി.കൃഷ്ണകുമാർ, രവി പ്ലാംമൂട്, ജോയി അങ്ങാടിക്കൽ, മോനച്ചൻ, വിനോദ് കുമാർ, അച്ചൻകുഞ്ഞ് എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]