ജി. ഗോപിനാഥൻ നായരുടെ ചരമവാർഷികം ആചരിച്ചു
കൊടുമൺ ∙ എഐസിസി അംഗവും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ജി.
ഗോപിനാഥൻ നായരുടെ 2–ാം ചരമവാർഷികം കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പ്രകാശ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സഖറിയ വർഗീസ് ഉദ്ഘാടനം ചെയ്തു.
എ.വിജയൻ നായർ, ഐക്കര ഉണ്ണികൃഷ്ണൻ, അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി, എ.ജി.ശ്രീകുമാർ, ഗീതാദേവി, സുരേഷ് മുല്ലൂർ, സുദർശനൻ ഇടത്തിട്ട, ജോർജ് ബാബുജി, സുനിൽ ജോർജ്, സദാശിവൻ പിള്ള, വിനോദ് ഏബ്രഹാം, ശശിധരക്കുറുപ്പ്, എ.തങ്കമണി, ആർ.രാജേഷ് എന്നിവർ സംസാരിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]