പത്തനംതിട്ട ∙ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ തിരുവാഭരണ പേടക വാഹകസംഘാംഗം ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ളയ്ക്ക് ആദരവ് നൽകി.
കൊട്ടാരം നിർവാഹകസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ.ശങ്കർ വർമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ.സുരേഷ് വർമ, അയ്യപ്പ സേവാസംഘം പന്തളം ശാഖാ സെക്രട്ടറി പി.നരേന്ദ്രൻ നായർ, വലിയകോയിക്കൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വിനു നരേന്ദ്രൻ, പേടക വാഹക സംഘാംഗം മരുതമന ശിവൻപിള്ള, ദേവസ്വംബോർഡ് ഫെസ്റ്റിവൽ സ്പെഷൽ ഓഫിസർ ഈശ്വരൻ നമ്പൂതിരി, നഗരസഭാ കൗൺസിലർ പി.കെ.പുഷ്പലത, പന്തളം നഗരസഭാ സെക്രട്ടറി ഇ.ബി.അനിത, പന്തളം സിഐ ടി.ഡി.പ്രജീഷ് എന്നിവർ പങ്കെടുത്തു.
വിവിധ സംഘടനകൾ ഗുരുസ്വാമിക്ക് ഉപഹാരങ്ങൾ നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

