പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ടിന് ആവേശത്തിരയിളക്കാനുള്ള ഒരുക്കങ്ങളുമായി മുന്നണികൾ സജ്ജമാണ്. സംഘർഷം ഒഴിവാക്കുന്നതിനായി പൊലീസിനെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികളുടെ പ്രകടനങ്ങൾ സമാധാനപരമായിരിക്കണമെന്ന് കലക്ടർ എസ്.പ്രേംകൃഷ്ണൻ അറിയിച്ചു. അനൗൺസ്മെന്റിനും പ്രചാരണ ഗാനത്തിനും കർശന നിയന്ത്രണമുണ്ടാകും.
പൊതുജനങ്ങൾക്ക് മാർഗ തടസ്സം സൃഷ്ടിക്കാനും പാടില്ല. പരസ്യപ്രചാരണത്തിന്റെ സമാപനത്തിൽ മാതൃകാ പെരുമാറ്റച്ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
തിങ്കളാഴ്ച നിശബ്ദപ്രചാരണം. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

