കാലാവസ്ഥ
∙ സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട
സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അധ്യാപക ദിനം
മണ്ണടി ∙ പൈതൃക സംരക്ഷണ സമിതി അധ്യാപക ദിനാചരണം നടത്തി. അധ്യാപികയായിരുന്ന സാറാമ്മ ജോണിനെ ആദരിച്ചു.സമിതി പ്രസിഡന്റ് രാജേഷ് മണ്ണടി, സെക്രട്ടറി രജ്ഞിനി സുനിൽ ജോ:സെക്രട്ടറി കിരൺ, സലിം.
മണിലാൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]