
കാലാവസ്ഥ
∙ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
സീറ്റൊഴിവ്
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 8547005033.
സീറ്റ് ഒഴിവ്
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
ഫോൺ: 8547005033.
കർഷകപുരസ്കാരം:അപേക്ഷ ക്ഷണിച്ചു
ഇലന്തൂർ∙ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി അപേക്ഷ ക്ഷണിച്ചു. 11ന് 4നു മുൻപായി കൃഷി ഓഫിസിൽ അപേക്ഷ നൽകണം.
ജൈവ, ക്ഷീര, കേര വിഭാഗത്തിലും വനിത, വിദ്യാർഥി, മുതിർന്ന കർഷകർ വിഭാഗത്തിലും അപേക്ഷിക്കാം. 9495307235.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]