
അധ്യാപക ഒഴിവ്
പരുമല ∙ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ മലയാളം (ജൂനിയർ), കെമിസ്ട്രി (ജൂനിയർ), സുവോളജി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 16 ന് 10 ന് എത്തണം. 7306188890/ 9446636884
ഹെൽത്ത് ആൻഡ് ഫിറ്റ്നസ് ക്ലബ് ഉദ്ഘാടനം
തിരുവല്ല ∙ മാർത്തോമ്മാ കോളേജിലെ ഹെൽത്ത് ആൻഡ് ഫിറ്റ്നെസ് ക്ലബിന്റെ അക്കാദമിക് വർഷത്തെ പ്രവർത്തനോദ്ഘാടനം പത്തനംതിട്ട
ഡിസ്ട്രിക്ട് നാഷനൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫിസർ ഡോ. കണ്ണൻ രാജീവ് നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ.
മാത്യു വർക്കി അധ്യക്ഷത വഹിച്ചു. ഡോ.
റെജിനോൾഡ് വർഗീസ്, കോളജ് ട്രഷറർ തോമസ് കോശി, ബ്രിട്ടോ ക്ലീമി ജെ, ഡോ. റെനി ജോർജ്, സ്വാതി കെ.കെ, ഡോ.
നീമ സൂസൻ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
ഐടിഐയിൽ അഡ്മിഷൻ
മെഴുവേലി ∙ പഞ്ചായത്ത് ഐടിഐയിൽ കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് ഡീസൽ, ഫിറ്റർ എന്നീ ട്രേഡുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. എസ്സി/എസ്ടി ഒബിസി വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
8086437224
താലൂക്ക് വികസന സമിതി
തിരുവല്ല ∙ താലൂക്ക് വികസന സമിതിയോഗം 2 ന് 10.30നു താലൂക്ക് ഓഫിസിൽ ചേരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]