
മുണ്ടുകോട്ടക്കൽ സ്മാർട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ∙ മുണ്ടുകോട്ടക്കൽ 91–ാം നമ്പർ സ്മാർട് അങ്കണവാടി നഗരസഭ ചെയർമാൻ അഡ്വ.
ടി. സക്കിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
അങ്കണവാടിക്കായി സ്ഥലം വിട്ടുനൽകിയ സുമിത് സി. തോമസിനെ ചടങ്ങിൽ ആദരിച്ചു.
വാർഡ് കൗൺസിലർ ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ആമിന ഹൈദരാലി, റവ. ജെയിംസ് ഇടിക്കുള, അഡ്വ.
എ. സുരേഷ് കുമാർ, കെ.ജാസീംകുട്ടി, എസ്.ഷമീർ, പി.കെ.അനീഷ്, അഡ്വ.
റോഷൻ നായർ, റോസ്ലിൻ സന്തോഷ്, എം.സി.ഷെരിഫ്, സി.കെ.അർജുൻ, അംബിക വേണു, സജി കെ. സൈമൺ, സുധീർരാജ്, നിഷ ആനി ജോസഫ്, ദാസ് തോമസ്, തോമസ് മാത്യു, ജോസ് തോമസ്, എം.ഐ.ജസീല, ലിജി ബൈജു, ലിൻഡ, ആശ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]