ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
പത്തിരിപ്പാല ∙ മങ്കര ഗവ.
ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്, കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് നടക്കും. അമ്പലപ്പാറ∙ കടമ്പൂർ ഗവ.
സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക (എച്ച്എസ്എസ്ടി ജൂനിയർ) ഒഴിവിലേക്കു താൽക്കാലിക നിയമനത്തിന് ഒക്ടോബർ 3നു രാവിലെ 10നു കൂടിക്കാഴ്ച നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]