ഇന്ന്
∙ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
ഗതാഗത നിയന്ത്രണം
∙രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ രാവിലെ 10 മുതൽ 2 വരെ ഗതാഗത നിയന്ത്രണം
∙ അടുത്ത 2 ദിവസം ബാങ്ക് അവധി.
ഇടപാടുകൾ ഇന്നു നടത്തുക.
തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിങ്
മുതലമട ∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 29ന് 2.45നു പഞ്ചായത്ത് മീറ്റിങ് ഹാളിൽ ജില്ലാ ഓംബുഡ്സ്മാൻ സിറ്റിങ് ഉണ്ടായിരിക്കും.
അനിമേറ്റർമാരെ നിയമിക്കുന്നു
മുതലമട
∙ പറമ്പിക്കുളം പട്ടികവർഗ മേഖലയിൽ അനിമേറ്റർമാരെ നിയമിക്കുന്നു. പറമ്പിക്കുളം വാർഡിലെ ഉന്നതിയിൽ നിന്ന് എസ്എസ്എൽസിയോ അതിനു മുകളിലോ യോഗ്യതയുള്ള 20നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളും അതിന്റെ പകർപ്പുമായി നാളെ രാവിലെ 10ന് പറമ്പിക്കുളം ടൈഗർ ഹാളിൽ നേരിട്ട് എത്തണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

