
പാലക്കാട് ജില്ലയിൽ ഇന്ന് (23-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
ക്ഷീരകർഷക സമ്പർക്ക പരിപാടി
മുതലമട ∙ ക്ഷീര വ്യവസായ സഹകരണ സംഘം (കിഴക്ക്) സംഘടിപ്പിക്കുന്ന കർഷക മൈത്രി ക്ഷീരകർഷക സമ്പർക്ക പരിപാടി നാളെ രാവിലെ 10നു ക്ഷീര സഹകരണ സംഘം ഹാളിൽ നടക്കും.
അധ്യാപക ഒഴിവ്
പല്ലശ്ശന ∙ വിഐഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഏഴിന് രാവിലെ 10ന് ഓഫിസിൽ ഹാജരാകണം. വിവരങ്ങൾക്ക്: 7907457223.