പാലക്കാട് ∙ എസ്ഐആർ എന്യൂമറേഷൻ ഫോം ശേഖരിക്കുന്നതിനായി പാലക്കാട് വില്ലേജ് –1 ഓഫിസിനു കീഴിലെ പോളിങ് സ്റ്റേഷനുകളിൽ ക്യാംപ് നടത്തുമെന്നു വില്ലേജ് ഓഫിസർ അറിയിച്ചു.
പോളിങ് സ്റ്റേഷനും തീയതിയും
ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ –
പോളിങ് സ്റ്റേഷനുകൾ: പാലക്കാട് ഗവ. ചെമ്പൈ സംഗീത കോളജ്, വടക്കന്തറ കോഴിപറമ്പ് വായനശാല, നൂറണി യുപി സ്കൂൾ, നൂറണി തൊണ്ടികുളം യുപി സ്കൂൾ, ഒതുങ്ങോട് കലിമ നഗറിനു സമീപം, വെണ്ണക്കര സിഎസ്സി ഡിജിറ്റൽ സേവാകേന്ദ്രം, ചിന്മയ നഗർ അങ്കണവാടി, നൂറണി ബിഇഎസ് സ്കൂൾ, കാളമ്പുഴ കാളീ ഭഗവതി ക്ഷേത്രം പരിസരം, ശ്രീരാം പാളയം അങ്കണവാടി, മൂത്താന്തറ കർണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ
നാളെ രാവിലെ 10 മുതൽ–
പൊലീസ് ക്വാർട്ടേഴ്സ് അങ്കണവാടി, വടക്കന്തറ
23, 24, 25 തീയതികളിൽ–
രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ– പോളിങ് സ്റ്റേഷൻ: ഒലവക്കോട് ജിഎൽപി സ്കൂൾ.
ഫോൺ: 9567483680 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

