മുതലമട ∙ കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ കരടിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച വനം വകുപ്പ് ജീവനക്കാർക്ക് വീണു പരുക്കേറ്റു.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജെ.സനോജ് (36), വാച്ചർ കെ.ഗണേശൻ (23) എന്നിവർക്കാണു പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
മുതലമട പഞ്ചായത്തിലെ കള്ളിയമ്പാറ വേലാൻകാട് ഭാഗത്തു ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനായാണ് വനംവകുപ്പ് സംഘം ഇവിടെയെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

