വടക്കഞ്ചേരി ∙ വടക്കഞ്ചേരി മേൽപാലത്തിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞില്ല. ഇന്നലെ രാവിലെയാണു വടക്കഞ്ചേരി തങ്കം ജംക്ഷനിലുള്ള മേൽപാലത്തിനടിയിൽ 65 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടത്.
സമീപത്തു നിന്ന് വിഷക്കുപ്പിയും മദ്യക്കുപ്പിയും കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി പൊലീസ് എത്തി പരിശോധന നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 9895791400, 04922255100.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

