ഇന്ന്
കൊടൂരാർ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. 6 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
കാലാവസ്ഥ
∙ സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത
∙ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
അധ്യാപക ഒഴിവ്
എടത്തനാട്ടുകര∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ) താൽക്കാലിക അധ്യാപക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 22നു രാവിലെ 10നു ഹയർ സെക്കൻഡറി ഓഫിസിൽ നടക്കും.
ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കൂറ്റനാട്∙ നാഗലശ്ശേരി ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
കൂടിക്കാഴ്ച 22നു രാവിലെ 10നു നടക്കും. ഫോൺ: 9746715651 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]