
ഡോക്ടറെ നിയമിക്കുന്നു
പുതുശ്ശേരി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സായാഹ്ന ഒപി നടത്താൻ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
കൂടിക്കാഴ്ച 26നു രാവിലെ 11നു പുതുശ്ശേരി പഞ്ചായത്ത് ഹാളിൽ. ഫോൺ: 0491 2569470.
ഇ–മാലിന്യ ഡ്രൈവ്
ഒറ്റപ്പാലം∙ പുനരുപയോഗ സാധ്യമായ ഇ–മാലിന്യങ്ങൾ ശേഖരിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ഇന്നു മുതൽ 30 വരെ ഇ–മാലിന്യ ഡ്രൈവ് നടത്തും.
വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമസേന അംഗങ്ങളെത്തി ഏറ്റെടുക്കുന്ന മാലിന്യത്തിനു പണം നൽകുന്ന രീതിയിലാണു ക്രമീകരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]