അലനല്ലൂർ∙ ആകെ തകർന്ന് കുണ്ടും കുഴികളുമായി കിടക്കുന്ന മലയോര ഹൈവേയിൽ ഉൾപ്പെടുന്ന കുമരംപുത്തൂർ – ഒലിപ്പുഴ റോഡിലെ കുഴികൾ അടയ്ക്കൽ പുരോഗമിക്കുന്നു. കുമരംപുത്തൂർ മുതൽ കോട്ടോപ്പാടം വരെയുള്ള ഭാഗത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. കോട്ടോപ്പാടം മുതൽ അലനല്ലൂർ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം മലയോര ഹൈവേയുടെ ഭാഗമായുള്ള പ്രവൃത്തികൾ തുടങ്ങിയതോടെ ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തില്ല.
ഇതു കഴിഞ്ഞുള്ള ഭാഗത്തെ കുഴികളും മറ്റും അടയ്ക്കും. അറ്റകുറ്റപ്പണികൾക്കായി 30 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]