വാൽപാറയിലെ കോട്ടേജുകളിലെ താൽക്കാലികഅധ്യാപക ഒഴിവ്;
കുമരനല്ലൂർ ∙ പറക്കുളം എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കെമിസ്ട്രി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. തൃശൂർ മേഖല കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിലെ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ് തിട്ടുള്ളവർ nsscollegehr2025 @gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾക്ക് പുറമേ ഒരു സെറ്റ് പകർപ്പുമായി 20ന് രാവിലെ 10.30ന് മുൻപായി കോളജിൽ എത്തണം യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.
പിടിഎ ജനറൽ ബോഡി നാളെ
തൃക്കടീരി ∙ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പിടിഎ ജനറൽബോഡി യോഗം നാളെ ഉച്ചയ്ക്ക് 2.30ന് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് പ്രിൻസിപ്പൽ വി.മുഹമ്മദ് അഷറഫ്, പ്രധാനാധ്യാപിക എം.വി.സുധ എന്നിവർ അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]