മുതലമട ∙ കോയമ്പത്തൂരിൽ നിന്നെത്തിയ കേന്ദ്ര സേനാംഗങ്ങളടങ്ങിയ റാപ്പിഡ് ആക്ഷൻ ഫോഴ്സും (ആർഎഎഫ്) കൊല്ലങ്കോട് പൊലീസും ചേർന്നു കാമ്പ്രത്ത്ചള്ളയിൽ റൂട്ട് മാർച്ച് നടത്തി.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു മാർച്ച്. രാഷ്ട്രീയ–വർഗീയ സംഘർഷ സാധ്യതയുള്ള ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ 21 വരെ റൂട്ട് മാർച്ച് നടത്തും.
കോയമ്പത്തൂർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് അസിസ്റ്റന്റ് കമൻഡാന്റ് കിരൺകുമാർ, കൊല്ലങ്കോട് എസ്ഐ കെ.എൻ.സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]