
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
പാലക്കാട് ∙ കാവിൽപാട് ജിഎൽപി സ്കൂളിൽ ഫുൾടൈം അറബിക് ടീച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ രാവിലെ 10ന്. ഫോൺ: 0491 2552026.
മേപ്പറമ്പ് ∙ ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി ഫുൾടൈം ജൂനിയർ അറബിക് അധ്യാപിക (ദിവസ വേതനം) ഒഴിവ്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന്.
അന്നേ ദിവസം ഈ വിഷയത്തിൽ നടത്താനിരുന്ന യുപിഎസ്ടി അറബിക് അധ്യാപിക കൂടിക്കാഴ്ച മാറ്റിവച്ചെന്നും പ്രധാനാധ്യാപകൻ അറിയിച്ചു. പത്തിരിപ്പാല ∙ ജിവിച്ച്എസ്എസില് ജൂനിയർ സംസ്കൃതം ഫുൾ ടൈം അധ്യാപക ഒഴിവ്.
21നു രാവിലെ 10.30നു കൂടിക്കാഴ്ച നടക്കും.
മസ്റ്ററിങ് നടത്തണം
കോട്ടായി∙ പഞ്ചായത്ത് 2024 ഡിസംബർ 31വരെ വിവിധ സാമൂഹിക സുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും പെൻഷൻ തുടർന്നു ലഭിക്കുന്നതിനായി 24ന് അകം അക്ഷയകേന്ദ്രം വഴി മസ്റ്ററിങ് ചെയ്യേണ്ടതാണെന്നു സെക്രട്ടറി അറിയിച്ചു.\
കൂടിക്കാഴ്ച 19ന്
കല്ലടിക്കോട്∙ കല്ലടിക്കോട് ജിഎൽപി സ്കൂൾ എൽപിഎസ്ടി (എച്ച്ടിവി) തസ്തികയിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
കൂടിക്കാഴ്ച 19നു രാവിലെ 10നു സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
അധ്യാപക ഒഴിവ്
പത്തിരിപ്പാല ∙ ജിവിച്ച്എസ്എസില് ജൂനിയർ സംസ്കൃതം ഫുൾ ടൈം അധ്യാപക ഒഴിവ്.
21നു രാവിലെ 10.30നു കൂടിക്കാഴ്ച നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]