
പാലക്കാട് ജില്ലയിൽ ഇന്ന് (15-06-2025); അറിയാൻ, ഓർക്കാൻ
വൈദ്യപരിശോധന ക്യാംപ് : നെന്മാറ∙ നെന്മാറ റോട്ടറി ക്ലബ്, ഹോളി കെയർ ഡയഗ്നോസ്റ്റിക്സ്, പാലക്കാട് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രി, നെന്മാറ ആലിക്കൽ ആയുർവേദിക് സെന്റർ എന്നിവ ചേർന്ന് പുതുഗ്രാമം ഗംഗോത്രി ട്രസ്റ്റ് കെട്ടിടത്തിൽ ഇന്നു രാവിലെ 10 മുതൽ സൗജന്യ വൈദ്യപരിശോധന ക്യാംപ് നടത്തും. ഫോൺ: 80893 38242, 98985 45666
ലാറ്ററൽ എൻട്രി
കുഴൽമന്ദം ∙ ഗവ.
മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലേക്കു രണ്ടാം വർഷ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു, ഐടിഐ, കെജിസിഇ എന്നിവയാണു യോഗ്യത.
18നു മുൻപായി കോളജിൽ നേരിട്ടെത്തി അപേക്ഷിക്കാം. ഫോൺ : 9207904257.
അധ്യാപക ഒഴിവ്
അട്ടപ്പാടി∙പുതൂർ ജിടിവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അഗ്രികൾച്ചർ വിഷയത്തിൽ 2 ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
തേങ്കുറിശ്ശി∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, കെമിസ്ട്രി, സ്റ്റാറ്റിക്റ്റിക്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ ജൂനിയർ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 17 നു രാവിലെ11ന് സ്കൂൾ ഓഫിസിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]