
ഇന്ന്
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ബിരുദപ്രവേശനം: സ്പോട് അഡ്മിഷൻ
കൊട്ടേക്കാട് ∙ ഐഎച്ച്ആർഡിയുടെ മലമ്പുഴ അപ്ലൈഡ് സയൻസ് കോളജിൽ 2025–26 അധ്യയന വർഷത്തേക്കുള്ള ഐഎച്ച്ആർഡി ക്വോട്ട സ്പോട് അഡ്മിഷൻ നാളെ രാവിലെ 11നു നടക്കും.
കോളജിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ: ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിബിഎ ഫിനാൻസ്. സംവരണ വിഭാഗക്കാർ 100% ഫീസിളവുണ്ട്.
അഡ്മിഷൻ ഹെൽപ് ഡെസ്ക് നമ്പർ: 9496991449 കോളജ് വെബ്സൈറ്റ്: casmalampuzha.ihrd.ac.in …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]