കോട്ടായി∙ വാവുളിയാൽ ജംക്ഷനു സമീപം പെരുംകുളങ്ങര റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. മുട്ടിക്കടവ് ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പാണ് പൊട്ടിയത്.
രണ്ട് മാസത്തിലേറെയായി തകർന്നിട്ട്. പരാതി നൽകിയിട്ടും നടപടിയില്ലെന്നു നാട്ടുകാർ പറഞ്ഞു.
പൈപ്പ് പൊട്ടി റോഡിലേക്ക് ഒഴുകുന്ന ജലം റൂട്ടിൽ യാത്രാ ക്ലേശം രൂക്ഷമാക്കുന്നതായി പരാതിയുണ്ട്. പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡിലെ കുഴി വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നു.ചെറിയ വാഹനത്തിൽ യാത്ര ചെയ്യുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്.
ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പ്രധാന റോഡാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]