പാലക്കാട് ∙ വിവാഹ വീട്ടിൽ നിന്നു മടങ്ങുമ്പോൾ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു; ആറു വയസ്സുകാരനു ഗുരുതര പരുക്ക്. തിരുനെല്ലായി സ്വദേശിയായ കുട്ടിക്കാണ് കാലിനും തുടയ്ക്കും തോളിനും കടിയേറ്റത്.
ഇന്നലെ രാത്രി 11.30നാണ് സംഭവം. ദേഹത്ത് ഒട്ടാകെ പരുക്കുണ്ട്.
സ്വകാര്യ ഭാഗത്തും കടിയേറ്റിട്ടുണ്ട്.രക്ഷിതാക്കൾക്കൊപ്പം നടന്നുപോകുമ്പോൾ നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.ഉടൻ തന്നെ ജില്ലാ ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിലേക്കു മാറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]