പട്ടാമ്പി ∙ പട്ടാമ്പിയിലെ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ശാഖാ ഉടമയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കക്കടത്തു മഠത്തിൽ കെ.എസ് സുബ്രഹ്മണ്യൻ (കെ.എസ്.മുരളി – 58) ആണു മരിച്ചത്. മുരളിയെ ശനിയാഴ്ച കാണാതായതിനെത്തുടർന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്നു നടത്തിയ തിരച്ചിലിലാണ് വൈദ്യശാലയുടെ പിൻഭാഗത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽനിന്നു പുറത്തെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

