പാലക്കാട് ∙ പാലക്കാട്ടു ബിജെപിയല്ലാതെ മറ്റാരെങ്കിലും ജയിച്ചാൽ ‘പാക്കിസ്ഥാനിൽ പടക്കം പൊട്ടുമെന്നു’ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പാലക്കാട് കണ്ണാടിയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പരാമർശം.
പാലക്കാട്ട് ബിജെപി വിജയിച്ചാൽ കർഷക ഗ്രാമങ്ങളിൽ പടക്കം പൊട്ടും, എന്നാൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ കോൺഗ്രസ് വിജയിച്ചാൽ പാക്കിസ്ഥാനിലായിരിക്കും പടക്കം പൊട്ടുകയെന്നാണു പറഞ്ഞത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

