അഗളി ∙ കോവിൽമേട്ടിലും പരിസരത്തും കാട്ടാനയുടെ പരാക്രമം. ജലസംഭരണി തകർത്തു.16 കുടുംബങ്ങൾക്കുള്ള ശുദ്ധജല വിതരണം നിലച്ചു.
വെള്ളിയാഴ്ച രാത്രിയെത്തിയ ഒറ്റയാനാണ് ആക്രമണം നടത്തിയത്. ആന മരുതൻ, വടുകി ദമ്പതികൾ താമസിക്കുന്ന വീടിനു പരിസരത്തു പുലരും വരെ നിലയുറപ്പിച്ചു.
പരിഭ്രാന്തരായ ദമ്പതികൾ പുറത്തേക്കോടി രക്ഷപ്പെട്ടു. ഇതിനിടെ പുതൂരിൽ നിന്ന് ആർആർടി എത്തി ആനയെ തുരത്തിയെങ്കിലും വീണ്ടും തിരിച്ചെത്തി. പിന്നീടു പുലർച്ചെയാണ് ആന പോയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]