
വിദ്യാർഥികൾക്കായി മാസ്റ്റർ ഷെഫ് ശിൽപശാല സംഘടിപ്പിച്ചു
പാലക്കാട് ∙ മലയാള മനോരമയും കോയമ്പത്തൂർ എജെകെ കോളജ് കേറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റും ചേർന്ന് പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി നവക്കര എജെകെ ക്യാംപസിൽ ദ്വിദിന മാസ്റ്റർ ഷെഫ് ശിൽപശാല സംഘടിപ്പിച്ചു. എജെകെ കോളജ് കേറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റ് ഡീൻ ഷെഫ് ബിദു ഭൂഷൺ ദാസ്, എജെകെ ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറിയും ഭാരതിയാർ സർവകലാശാല വൈസ് ചാൻസലർ കൗൺസിൽ കമ്മിറ്റി അംഗവുമായ ഡോ.
അജിത്കുമാർ ലാൽമോഹൻ, മലയാള മനോരമ സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ പി.സുരേഷ് കുമാർ, എജെകെ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജി.ആർ.ദിനേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]