ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
സ്വയംതൊഴിൽ പരിശീലനം
ചെർപ്പുളശ്ശേരി ∙ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കീഴിൽ കുളക്കാട് പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 12 ദിവസത്തെ പേപ്പർബാഗ്, ഫയൽ, എൻവലപ് പരിശീലനം 10ന് ആരംഭിക്കും. 18 മുതൽ 44 വയസ്സു വരെയുള്ളവർക്കാണ് അവസരം.
പരിശീലനം സൗജന്യമായിരിക്കും. ഫോൺ: 94471 48554.
അധ്യാപക ഒഴിവ്
ചെർപ്പുളശ്ശേരി ∙ വെള്ളിനേഴി ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകനെ നിയമിക്കും.
കൂടിക്കാഴ്ച നാളെ രാവിലെ 11ന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

