ഇന്ന്
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും.
∙ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ലക്ഷദ്വീപ് തീരത്ത് 5 വരെ മത്സ്യബന്ധനം പാടില്ല.
അധ്യാപക ഒഴിവ്
തൃത്താല ∙ മേഴത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 18ന് രാവിലെ 10 ന്. അട്ടപ്പാടി ∙ പുതൂർ ജിടിവിഎച്ച്എസ് സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 5നു രാവിലെ 10ന്.
തുക കൈപ്പറ്റണം
കൊഴിഞ്ഞാമ്പാറ ∙ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്ന് 2016നു മുൻപു പഠിച്ചിറങ്ങിയ വിദ്യാർഥികളിൽ ഇ– ഗ്രാൻഡ് തുക ലഭിക്കാത്തവർ രേഖകൾ സഹിതം ഏഴു ദിവസത്തിനകം ഓഫിസിലെത്തി തുക കൈപ്പറ്റണം.
അല്ലാത്തപക്ഷം തുക സർക്കാരിലേക്കു തിരിച്ചടയ്ക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. 91889 00190.
ഇഎൻടി പരിശോധന
പാലക്കാട് ∙ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്കു 12 വരെ കൊപ്പം സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ഇഎൻടി പരിശോധന ക്യാംപ് നടത്തുന്നു.
ഫോൺ: 9447972907. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]