ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. ∙ ഇന്നും നാളെയും ബാങ്ക് അവധി
അധ്യാപക ഒഴിവ്
കോങ്ങാട് ∙ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് അധ്യാപക തസ്തികയിൽ അപേക്ഷ നൽകാം.
അപേക്ഷകർ ബിആർസി ട്രെയിൻഡ് ടീച്ചർ തസ്തിക പാസായ ആർസിഐ അംഗീകൃത സർട്ടിഫിക്കറ്റ് നേടിയവർ ആയിരിക്കണം. എംആർ, ഓട്ടിസം, സിപി എന്നിവ അധിക യോഗ്യതയായി കണക്കാക്കും.
താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് പഞ്ചായത്ത് ഓഫിസിൽ 10നകം നൽകണം കൂടിക്കാഴ്ച പിന്നീട്.
എഫ്ടിഎം ഒഴിവ്
അലനല്ലൂർ∙ ഗവ.ഹൈസ്കൂൾ ഓഫിസിൽ ഫുൾടൈം മീനിയൽ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 3ന് രാവിലെ 11ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]