കരിങ്കല്ലത്താണി∙ ദേശീയപാത തൊടുക്കാപ്പിൽ അറ്റകുറ്റപ്പണി നടത്തിയ ഭാഗത്തെ ടാറിങ് ഒരാഴ്ച കൊണ്ടു തന്നെ തകർന്ന നിലയിൽ. പ്രദേശത്ത് അപകടഭീഷണിയായി ഒട്ടേറെ കുഴികളാണ് രൂപപ്പെട്ടിരുന്നത്.
അപകടങ്ങൾ പതിവായതോടെ നാട്ടുകാർ റോഡ് ഉപരോധമടക്കം നടത്തിയതിനെ തുടർന്ന് ദേശീയപാത പെരിന്തൽമണ്ണ അധികൃതർ കുഴികൾ റീടാറിങ് നടത്തിയിരുന്നു. ഈ ഭാഗമാണു വീണ്ടും തകർന്നു കുഴി രൂപപ്പെടുന്ന സ്ഥിതിയിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]